
അട്ടപ്പാടിയിലെ ആനത്താരയിൽ പോലും ഭയപ്പെടാത്ത ആദിവാസി കോളനിയിലെ പെൺകരുത്തും പിന്നെ കാക്കിക്കുള്ളിൽ തളച്ചിട്ട മുണ്ടൂർ മാടനെ സ്വാതന്ത്രനാക്കുന്ന അയ്യപ്പൻ നായരും കട്ടപ്പനയിലെ സമ്പന്നകുടുംബത്തിലെ കോശി കുര്യനും തമ്മിലുള്ള വീറും വാശിയുമുള്ള പോരാട്ടവും.. വയസാംകാലത്തു വീട്ടിലൊതുങ്ങാതെ കളിഭ്രാന്തുമായി കളത്തിലിറങ്ങുന്ന കുര്യൻ ജോണിനെയും എഴുതി മനോഹരമായി ദൃശ്യവത്കരിച്ച... അകാലത്തിൽ മരണം തട്ടിയെടുത്ത സച്ചിയേട്ടന്റെ ഓർമ്മക്ക്..

